17th Project AINA PARADISE
കരുവഞ്ചാൽ പാത്തൽ പാറ റോഡിൽ മുളകുവള്ളി ടൗണിൽനിന്നും 150 മീറ്റർ അകലെ 1.10 ഏക്കറിൽ 10 വില്ലകൾ 5 സെന്റ് 750 സ്ക്വയർഫീറ്റ് 2ബെഡ് റൂം2 ബാത്രൂം 2 നില വീട്. ബുക്ക് ചെയ്ത് കഴിഞ്ഞു 4 മാസം കൊണ്ട് പണി പൂർത്തിയാക്കി താക്കോൽനൽക്കും. താമസിച്ചാൽ അകെ തുകയിൽനിന്ന് 30% കുറച്ചു നൽകിയാൽ മതി. കിണർ വെള്ളം, കറന്റ് കണക്ഷൻ, ടാർ റോഡ്, ചുറ്റുമതിൽ, ഗേറ്റ് മുതലായ സൗകര്യങ്ങൾ. വീട് വാങ്ങുന്നവരുടെ താല്പര്യത്തിന് അനുസരിച്ചു പ്ലാനിലും എലിവേഷനിലും മാറ്റം വരുത്താം.ഗൾഫുകാർക്കും ജോലിക്കാർക്കും ഒരു മാസം 40,000 രൂപയും അതിലധികവും ശമ്പളം ഉള്ളവർക്ക് 90 % തുകവരെ ലോൺ സൗകര്യം ഞങ്ങൾ ചെയ്ത് തരുന്നതാണ്. എല്ലാ ബാങ്കുകളും ഈ പ്രൊജക്റ്റ് അപ്രൂവ് ചെയ്തതാണ്
Anna Paradise comprises of 10 budget villas spread across 1.10 acre land. It is located in Karuvanchal town at Mulakuvalli, just 150 mtrs from Pathenpara Road. Each 750 sq.ft. villa comes with 2 bedrooms, 2 bath rooms and other facilities in 2 floors in 5 cents land. Electricity, compound wall & gate, tarred road, good drinking water etc are provided. Buyer has the option to modify plan and elevation. Preliminary works are finished. Each villa will be completed and key handed over within 4 months of booking. All leading banks have approved this project.