15th project AIZA Paradise
തളിപ്പറമ്പ ആലക്കോട് കൂർഗ് ഹൈവേയിൽ മീൻപറ്റി പെട്രോൾപമ്പിന്റെ അടുത്ത് cmr ന്റെ administrative office compound ൽ 2.5 ഏക്കറിൽ 9 വില്ലകളും അപ്പാർട്മെന്റും 2020 ഒക്ടോബർ 26 ന്പണി ആരംഭിക്കുന്നു വീട് ബുക്ക് ചെയ്ത് 5 മാസം കൊണ്ട് പണി പൂർത്തിയാക്കി താക്കോൽ നല്കുന്നു . ഈ സമയത്തു പണിതീർന്നില്ലെങ്കിൽ അകെ തുകയിൽനിന്ന് 30% കുറച്ചു നൽകിയാൽ മതി. വീടുവാങ്ങിക്കുന്ന ആളിന്റെ താല്പര്യത്തിന് അനുസരിച്ചു പ്ലാനിലും എലിവേഷനിലും മാറ്റം വരുത്താവുന്നതാണ്. ഗൾഫുകാർക്കും ജോലിക്കാർക്കും ഒരു മാസം 60,000 രൂപയും അതിലധികവും ശമ്പളം ഉള്ളവർക്ക് 90 % തുകവരെ ലോൺ സൗകര്യം ഞങ്ങൾ ചെയ്ത് തരുന്നതാണ് എല്ലാ ബാങ്കുകളും ഈ പ്രൊജക്റ്റ് അപ്രൂവ് ചെയ്തതാണ്.
Foundation stone has been laid on 26th October 2020 for another prestigious project of CMR Group – AIZA PARADISE. It is conveniently located near Meenpatti petrol pump on Taliparamba – Alakode – Coorg Highway adjacent to CMR Group Administrative office. Construction of 9 villas and 2 apartment towers have already commenced in 2.5 acres of greenery. It offers comforts of city living with coolness of village settings. It is a CMR promise that keys will be handed over to you within just 5 months of booking with advance payment. Complying with the terms of agreement, if there is a delay YOU NEED TO PAY 30% LESS ONLY.
Each villa has 3 bedrooms, 3 bathrooms and all other modern living facilities. Buyer has the option of modifying plan / elevation / specification. Electricity, compound wall & gate, tarred road, good drinking water etc are provided. All leading banks have approved this project