ANNA HARMONY
ചാലയിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോകുന്ന വഴി 400 മീറ്റര്‍മാര്‍ മാറി ആഡൂര് മേപ്പാട് ശ്രീ വയനാട് കുലവൻ ക്ഷേത്രം റോഡിൽ 700 മീറ്റർ പോയാൽ വലതുവശത്ത് ആണ് സി എം ആർ ഡെവലപ്പേഴ്സിന്റെ ചാലയിലെ രണ്ടാമത്തെ വില്ല പ്രൊജക്റ്റ് അന്ന ഹാർമോണി സ്ഥിതി ചെയ്യുന്നത്.
This property is in possession of CMR Villa Project, Work starts soon after RERA approval.. (Not an advertisement for sale)
രണ്ട് ഏക്കറിൽ 30 ലക്ഷറി വില്ലകൾ 5 മീറ്റർ മുതൽ 7 മീറ്റർ വീതിയിൽ ടാർ റോഡ്, കോമ്പൗണ്ട് വാൾ, 24 മണിക്കൂർ സെക്യൂരിറ്റി, ക്ലബ് ഹൗസ്, ഗാർഡൻ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഷട്ടിൽ കോർട്ട്, ഫിറ്റ്നസ് സെൻറർ, ഡ്രൈവേഴ്സ് റൂം, ഓപ്പൺ കിണർ, കുഴൽ കിണർ, മുനിസിപ്പാലിറ്റി വാട്ടർ കണക്ഷൻ. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു വീടിൻ്റെ പ്ലാൻ എലിവേഷൻ എന്നിവ തിരഞ്ഞെടുക്കാം.
ഗൾഫുകാർ / ഗവൺമെൻറ് ജോലിക്കാർ/ ബിസിനസുകാർ / പ്രൈവറ്റ് മേഖല തുടങ്ങിയ വിഭാഗത്തിലെ ജോലിക്കാർക്ക് ബാങ്ക് എലിജിബിലിറ്റി ഉണ്ട് എങ്കിൽ വില്ലയുടെ വിലയിൽ 90% ലോൺ നൽകുന്നതാണ്.
പ്രൊജക്ടിൻ്റെ മുഴുവൻ പണിയും കോമൺ ഫെസിലിറ്റുകളുടെ വർക്കുകളും പൂർത്തിയാകുന്നത് 2025 ഡിസംബർ 30ന്.
എന്തെങ്കിലും കാരണവശാൽ പണി പൂർത്തിയായിട്ടില്ല എങ്കിൽ വീട് വാങ്ങിക്കുന്ന ടോട്ടൽ കോസ്റ്റിൻ്റെ 20% കുറച്ച് നൽകിയാൽ മതി.
5 സെൻറ്റ് , 1350 സ്ക്വയർഫീറ്റ്, ത്രീ ബെഡ്റൂം, ത്രീ ബാത്റൂം : 55 ലക്ഷം രൂപ.
5 സെൻറ്റ്, 1550 സ്ക്വയർഫീറ്റ്, നാല് ബെഡ്റൂം, 4 ബാത്റൂം : 60 ലക്ഷം രൂപ.
Share This Page to your friends