cmrvillas@gmail.com +91 9446 475 555 | +91 9744 475 555 | +91 9446 474 444
blogImage

മനസ്സിനിണങ്ങിയ വീടുകള്‍ പ്രകൃതി രമണീയമായ സ്ഥലത്ത്

ആധുനിക സൗകര്യങ്ങളോടെ ഉന്നത ഗുണനിലവാരത്തില്‍ പണി പൂര്‍ത്തിയാക്കി മിതമായ വിലയ്ക്ക് ബാങ്ക് ലോണ്‍ സൗകര്യത്തോടെ നിങ്ങള്‍ക്ക് നല്‍കുന്നു. പ്രിയ സുഹൃത്തെ, CMR ഡെവലപ്പേഴ്‌സില്‍ നിന്നും സ്‌നേഹാശംസകള്‍ ! ഞങ്ങളുടെ വില്ല പ്രൊജക്ടില്‍...

blogImage

CMR ന്റെ മാത്രം പ്രത്യേകത - ചുരുങ്ങിയ അഡ്വാന്‍സ്, ബാക്കി ലോണ്‍ സൗകര്യം

നിങ്ങള്‍ സി.എം.ആര്‍ ഡവലപ്പേഴ്‌സില്‍ നിന്ന് വില്ല വാങ്ങുമ്പോള്‍ ബുക്കിംഗ് സമയത്ത് അഡ്വാന്‍സ് 2 ലക്ഷം മാത്രം നല്‍കിയാല്‍ മതി. താക്കോല്‍ നല്‍കുമ്പോള്‍ ഒന്നുകില്‍ ബാക്കി തുക നല്‍കുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ബാക്കി...

blogImage

ഞങ്ങള്‍ ആരെ ഉദ്ദേശിച്ചാണ് വില്ലകള്‍ നിര്‍മ്മിക്കുന്നത്

കണ്ണൂര്‍ ജില്ലയില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലും, വിദേശങ്ങളിലും ജോലി ചെയ്യുന്ന മലയാളികളായ ജോലിക്കാരെയും, ബിസിനസ്സുകാരെയും ഉദ്ദേശിച്ചാണ് ഇങഞന്റെ ആധുനിക സൗകര്യങ്ങളുള്ള വില്ലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ മെട്രോ...

blogImage

വിവിധ പണിത്തരങ്ങളുടെ വിശദാംശങ്ങള്‍

മര ഉരുപ്പടികള്‍ അടുക്കള, ജനല്‍ & വാതില്‍ തടി കട്ടിളക്ക് ഉപയോഗിക്കുന്നത് മലേഷ്യന്‍ പ്ലാവ് ആണ്. കിച്ചന്‍ കബോര്‍ഡിന് മലേഷ്യന്‍ കുമ്പിള്‍ ആണ് ഉപയോഗിക്കുന്നത്. മെയിന്‍ ഡോറും ബാക്ക് ഡോറും ഒറിജിനല്‍ തേക്ക് തടിയിലാണ് പണിതിരിക്കുന്നത്....