ഞങ്ങള്‍ ആരെ ഉദ്ദേശിച്ചാണ് വില്ലകള്‍ നിര്‍മ്മിക്കുന്നത്
കണ്ണൂര്‍ ജില്ലയില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലും, വിദേശങ്ങളിലും ജോലി ചെയ്യുന്ന മലയാളികളായ ജോലിക്കാരെയും, ബിസിനസ്സുകാരെയും ഉദ്ദേശിച്ചാണ് ഇങഞന്റെ ആധുനിക സൗകര്യങ്ങളുള്ള വില്ലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ മെട്രോ...