AINA PARADISE, CHANGANASSERY


കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയിൽ നിന്ന് തെങ്ങണാ വഴി വാകത്താനത്തിന് പോകുന്ന വഴിയിൽ കണ്ണഞ്ചിറ എന്ന് പറഞ്ഞ സ്ഥലത്താണ് സി എം ആർ AINA പാരഡൈസ് എന്ന വില്ല പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്നത്.

1.2 ഏക്കർ സ്ഥലത്ത് ആണ് 15 വില്ലകൾ സ്ഥിതിചെയ്യുന്നത്. കോമൺ ആയിട്ട് സിമ്മിംഗ് പൂള് ക്ലബ്ബ് ഹൗസ്, ഗാർഡൻ, ലൈബ്രറി, ഓപ്പൺ സ്റ്റേഡിയം, ചിൽഡ്രൻസ് പ്ലേഏരിയ തുടങ്ങിയ സൗകര്യങ്ങളും അഞ്ചു മീറ്റർ വീതിയിലുള്ള ടാർ റോഡ്, 24 മണിക്കൂർ സെക്യൂരിറ്റി. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു വീടിൻ്റെ പ്ലാൻ എലിവേഷൻ എന്നിവ തിരഞ്ഞെടുക്കാം.

60 ലക്ഷം രൂപ മുതലുള്ള വീടുകൾ ലഭ്യമാണ്.പ്രവാസികൾക്ക് 5 ലക്ഷം അഡ്വാൻസ് തന്നാൽ ബാക്കി തുകയ്ക്ക് ലോൺ സൗകര്യം ചെയ്തു കൊടുക്കുന്നതായിരിക്കും.


Share This Page to your friends