ഞങ്ങളുടെ സേവനം ആവശ്യപ്പെടുന്നപക്ഷം താഴെ പറയുന്ന സൗകര്യങ്ങള്‍ ഞങ്ങള്‍ ചെയ്തുകൊടുക്കുന്നു
- ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പിക് ചെയ്യുവാനും തിരിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിടാനും, നാട്ടില്‍ നില്‍ക്കുന്ന ദിവസങ്ങളില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുവാനും സൗകര്യം.
- CMR ഡവലപ്പേഴ്‌സില്‍ നിന്നും വീട് വാങ്ങുന്നവര്‍ക്ക് ന്യൂഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ച് 25 വര്‍ഷത്തെ ആജീവനാന്ത ഇന്‍ഷൂറന്‍സ് സംരക്ഷണം നല്‍കുന്നു.
- നിങ്ങളുടെ വീട്ടിലേക്ക് ഗുണമേന്മയുള്ള ഫ്രെഷ് വെജിറ്റബിള്‍സ്, മീറ്റ്, മറ്റ് സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചുതരുന്നു.
- നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വീട്ടില്‍ തനിച്ചാണ് എങ്കില്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഞങ്ങള്‍ ഹോം കെയര്‍ നഴ്‌സിംഗ് സംരക്ഷണം നല്‍കുന്നു.
- നിങ്ങളുടെ അസാന്നിദ്ധ്യത്തില്‍ കറണ്ട് ബില്‍, ബില്‍ഡിംഗ് ടാക്‌സ്, വീട് മെയിന്റെനന്‍സ്, ഗാര്‍ഡന്‍ മെയിന്റെനന്‍സ് തുടങ്ങിയ ചെയ്യുന്നതോടൊപ്പം വീടിന്റെ ഇന്റീരിയര്‍ ഡിസൈനില്‍ മാറ്റം വരുത്തണം എങ്കില്‍ ഞങ്ങള്‍ ചുരുങ്ങിയ ചിലവില്‍ ഉയര്‍ന്ന ഗുണമേന്മയില്‍ ചെയ്ത് തരികയും ചെയ്യുന്നു.
- CMR ഡവലപ്പേഴ്‌സ് ഒരു കുടുംബമാണ്. ബഹുമാനപ്പെട്ട ഉപഭോക്താക്കള്‍ കുടുബാംഗങ്ങളും. കുടുംബസംഗമവും കുടുബാംഗങ്ങള്‍ ഒന്നിച്ച് ചേരുന്ന ഫാമിലി മീറ്റുകളും നടത്തുന്നു.